അണക്കര: കൃപാഭിഷേകം ആദ്യശനി ബൈബിള്‍ കണ്‍വന്‍ഷന്‍ മരിയന്‍ ധ്യാനകേന്ദ്രത്തില്‍ ആരംഭിച്ചു. രാവിലെ പത്തു മണിമുതല്‍ ഉച്ചകഴിഞ്ഞ് മൂന്നു മണിവരെയാണ് കണ്‍വന്‍ഷന്‍. ഫാ. ഡൊമനിക് വാളന്മനാല്‍ നയിക്കുന്ന കണ്‍വന്‍ഷന്‍ തത്സമയം സംപ്രേഷണം ചെയ്യും.
ഷെക്കെയ്‌ന ടെലിവിഷനിലും ഷെക്കെയ്‌ന യൂട്യൂബ് ചാനലിലും കണ്‍വന്‍ഷന്‍ തത്സമയം സംപ്രേഷണം ചെയ്യും.