:ഫാ.പോള്‍ തേലക്കാട്ട്മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
3 Comments
 1. Joseph Peter says

  തേലക്കാട്ട് അച്ചൻറെ തുറന്ന് പറച്ചിൽ ബഹുവചനത്തിൽ വേണ്ട. അച്ചൻ പാപിയാണെന്ന് ഏറ്റുപറഞ്ഞാൽ ആ വാസ്തവം അംഗീകരിക്കാം. നാഴികക്ക് നൽപ്പത് വെട്ടം ഒന്തിനെപ്പോലെ നിറം മാറി സംസാരിക്കുകയും, സഭയെ പൊതുജന മധ്യത്തിൽ അവഹേളിക്കുകയും അൽമായരെ തന്നെ മറ്റുള്ളവരുടെ മുമ്പിൽ ചെറുതാക്കാൻ ഇടവരുത്തുകയും ചെയ്ത ത് മറക്കണ്ട. മറ്റുള്ളവർക്ക് ഉതപ്പ് നൽകുന്നതിന് കർത്താവു ആഗ്രഹിച്ചു പോയ ശിക്ഷ, കഴുത്തിൽ തിരികല്ല് കെട്ടി കടലിൽ താഴ്ത്തുക എന്നതാണ്.

  പുതിയ സിദ്ധാന്തവുമായി ഇറങ്ങേണ്ട. ലോകത്ത് എല്ലാ ജനങ്ങളും പാപികളാണ്. അതുകൊണ്ട് സഭയെ വേർതിരിച് പാപിയാക്കേണ്ട.

  അച്ചന്റെ വൃണം തുറന്നിടുക. ദൈവം സുഖമാക്കട്ടെ. എന്നിട്ട് സഭയിൽ അൽമായരോട് ഉപദേശിക്കു. പ്രവർത്തനക്ഷമമല്ലാത്ത വിശ്വാസം കപടമാണെന്ന് അറിയുക.

 2. James says

  ഇതേ പുരോഹിതനേ പറഞ്ഞത് തോമാസ്ലീഹ കേരളത്തിൽ വന്നിട്ടില്ല എന്ന് കേരള ക്രൈസ്ത സഭയുടെ വിശ്വാസസത്യങ്ങളിൽ ഒന്നാണ് തോമാസ്ലിഹ കേരളത്തിൽ വന്നുവെന്നതും വചനം പ്രഘോഷിച്ചു എന്നുള്ളതും ഇങ്ങനെ ഓരോ ഉടായിപ്പുമായി ഇടയ്ക്കിടക്ക് പ്രത്യക്ഷപ്പെടുന്നേലക്കാടനോട് ഒരു ചോദ്യം സഭയേയുo വിശ്വാസികളെയും ഉദ്ധരിക്കുക എന്നതാണേ? അതേ ഇസ്ലാമിക ജിഹാദികൾക്ക് അവരുടെഅജണ്ടകൾക്ക് ഓശാന പാടുകയാണോ ഈ പുരോഹിതന്റെ ലക്ഷ്യം ?

 3. Seba says

  തലതിരിഞ്ഞ േതേലക്കാടൻ .. ഈ പറയാൻ എന്തു യോഗ്യതയാണ് ഉള്ളത് : വല്ല ജിഹാദിയായി സുഡാപ്പികൾക്ക് േവേണ്ടി ജോലി െക്കുന്നു ഇയാൾക്ക് വിശ്വസവും സഭയോടു കുറും ഇല്ലത്ത മനുഷ്യൻ

Leave A Reply

Your email address will not be published.