നിയുക്ത മെത്രാന്‍ മോണ്‍. പീറ്റര്‍ കൊച്ചുപുരയ്ക്കലിന്റെ മെത്രാഭിഷേകം ഏപ്രില്‍ 14 ന്

പാലക്കാട്: പാലക്കാട് രൂപതയുടെ സഹായമെത്രാനായി നിയമിതനായ മോണ്‍. പീറ്റര്‍ കൊച്ചുപുരയ്ക്കലിന്റെ മെത്രാഭിഷേകശുശ്രൂഷകള്‍ ഏപ്രില്‍ 14 ന് നടക്കും. ചക്കാന്തറ സെന്റ് റാഫേല്‍സ് കത്തീഡ്രല്‍ സ്‌ക്വയറില്‍ ഉച്ചകഴിഞ്ഞ് രണ്ടരയ്ക്ക് ചടങ്ങുകള്‍ ആരംഭിക്കുമെന്ന് ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് അറിയിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.