തിരുവനന്തപുരം ലത്തീൻ അതിരൂപത കുടൂംബശുശ്രൂഷ & മീഡിയ കമ്മിഷൻമുത്തശ്ശി മുത്തച്ഛന്മാരുടെ ദിനം ആചരിക്കുന്നു

യേശുവിന്റെ മുത്തശ്ശി മുത്തശ്ശനായ അന്ന, യോവാക്കീം വിശുദ്ധരുടെ തിരുനാളിനോടനുബന്ധിച്ച് ഫ്രാന്‍സിസ് പാപ്പയുടെ നിര്‍ദ്ദേശാനുസരണം തിരുസഭയില്‍ 2021 ജൂലൈ 25 ഞായറാഴ്ച പ്രഥമ മുത്തശ്ശി മുത്തശ്ശന്മാരുടെ ദിനം ആഘോഷിക്കുന്നു.

കുടുംബങ്ങളില്‍ ഈ ദിനം അര്‍ത്ഥവത്തായി ആഘോഷിക്കാം.

കുടുംബാംഗങ്ങള്‍ ഒത്തൊരുമിച്ച് മുത്തശ്ശി മുത്തശ്ശന്മാരെ ആദരിക്കുകയും, പ്രാര്‍ത്ഥിക്കുകയും, അവരുടെ വാക്കുകള്‍ ശ്രവിക്കുകയും, ഭക്ഷണം കഴിക്കുകയും, കൊച്ച് മക്കള്‍ അവരുടെ അനുഗ്രഹം സ്വീകരിക്കുകയും ചെയ്യുന്ന വിവിധങ്ങളായ സന്തോഷത്തിന്റെ നിമിഷങ്ങള്‍ കുടുംബങ്ങളില്‍ പ്രാവര്‍ത്തികമാക്കാം.

കുടുംബങ്ങളില്‍ ആഘോഷിച്ച സുന്ദര മുഹൂര്‍ത്തങ്ങളുടെ ചിത്രങ്ങള്‍ പേര്, ഇടവക, ഫോൺ നമ്പര്‍ സഹിതം ഞങ്ങള്‍ക്കയച്ചു തരിക. തിരഞ്ഞെടുത്ത ചിത്രങ്ങള്‍ക്ക് സമ്മാനങ്ങള്‍ നല്‍കുന്നതാണ്.

🏆 ഒന്നാം സമ്മാനം 1000.00
🏆 രണ്ടാം സമ്മാനം 750.00
🏆 മൂന്നാം സമ്മാനം 500.00
🏆 പ്രോത്സാഹന സമ്മാനം 5 പേര്‍ക്ക് 250.00 രൂപ വീതം

26.07.2021 രാവിലെ 10 മണിക്ക് മുമ്പായി മൂന്ന് ചിത്രങ്ങൾ വരെ അയക്കാം.
വാട്‌സാപ്പ് ചെയ്യേണ്ട Whatsapp No. 94470 74231
Mail ID: [email protected]മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.