ജീവൻറെ പക്ഷത്തു നിൽക്കൂ; അജാതശിശുക്കള്‍ക്കുവേണ്ടിയുളള ജപമാല കൂട്ടായ്മയിൽ പങ്കുചേരൂ.


ഇന്നു ലോകത്തിലെ അനേകം രാജ്യങ്ങൾ ഭ്രൂണഹത്യയെ നിയമവിധേയമാക്കിക്കൊണ്ട് മനുഷ്യജീവനു നേരെ പടവാളോങ്ങുകയാണ്.
ഈ വലിയ തിന്മയെ തടഞ്ഞുനിർത്താൻ നമ്മുടെ പ്രാർഥനയ്ക്കു മാത്രമേ കഴിയുകയുള്ളൂ.

ഈ പശ്ചാത്തലത്തിലാണ്, ദൈവികദര്‍ശനപ്രകാരം അജാതശിശുക്കള്‍ക്കുവേണ്ടി ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കാനുള്ള ഒരു കൂട്ടായ്മ രൂപപ്പെട്ടിരിക്കുന്നത്.
മൗറിന്‍ സ്വീനി കയ്ല്‍ എന്ന ദർശകയ്ക്കാണ് ഇതു സംബന്ധിച്ച ദര്‍ശനം മാതാവില്‍ നിന്ന് ആദ്യമായി ലഭിച്ചത്.
അയര്‍ലണ്ടിലെ ബിഷപ് എമരിത്തൂസ്‌ ആയിരുന്ന Dr . മൈക്കല്‍ റസലിൻറെ ആത്മീയശിക്ഷണത്തിലാണ് ഈ കൂട്ടായ്മ പ്രവർത്തനം ആരംഭിച്ചത്.
പരിശുദ്ധ അമ്മയുടെനിര്‍ദ്ദേശപ്രകാരം കൂട്ടായ്മയ്ക്ക് ഹോളി ലവ് മിനിസ്ട്രീസ് എന്ന പേരു കൊടുക്കുകയും ,1983 മുതൽ അമേരിക്കയിലെ ഒഹായോയില്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും,1999 ആഗസ്റ്റ് മാസം മൗറിൻ സ്വീനി തന്റെ ആത്മീയ പിതാവായ വൈദികനോടൊപ്പം വിശുദ്ധ ജോൺ പോൾ രണ്ടാമൻ പാപ്പായെ സന്ദർശിച്ചു ഈ ജപമാല ആശിർവദിച്ചു വാങ്ങുകയും ചെയ്തു.

ഭ്രൂണഹത്യയെ കീഴടക്കുകയാണ് ഈ ജപമാല പ്രാർഥനയുടെ ലക്ഷ്യം.
ഈ കൂട്ടായ്മയിലെ അംഗങ്ങള്‍ എല്ലാ ദിവസവും ഇരുപത്തിനാലു മണിക്കൂറും ലോകത്തിലെ വിവിധരാജ്യങ്ങളിലിരുന്നുകൊണ്ട് അജാതശിശുക്കള്‍ക്കുവേണ്ടിജപമാല ചൊല്ലി പ്രാര്‍ത്ഥിക്കുന്നു. അജാതശിശുക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്
സൂം മീറ്റിലൂടെ പ്രാര്‍ത്ഥനയില്‍ പങ്കെടുക്കാവുന്നതാണ്.
പാലാ രൂപതയിൽപെട്ട ,
ഇപ്പോൾ അമേരിക്കയിൽ താമസിച്ചുവരുന്ന ശ്രീമതി ക്ലെയർ മരിയ ആണ് അജാതശിശുക്കളുടെ ജപമാലയുടെ മലയാളം കൂട്ടായ്മ ആരംഭിച്ചത്. റോമിൽ വിശുദ്ധ ഗ്രന്ഥ പഠനം നടത്തിവരുന്ന
ഫാ.ജിജോ പീറ്റര്‍ മുല്ലശ്ശേരി എന്ന അഗസ്തിനിയൻ സന്യാസ വൈദികൻ
ഈ പ്രാര്‍ത്ഥനാക്കൂട്ടായ്മയുടെ ആത്മീയ നേതൃത്വം വഹിക്കുന്നു.
അമേരിക്കയിലെ കെൻറക്കിയിൽ ഇടവക വൈദികനായി സേവനമനുഷ്ഠിക്കുന്ന
ഫാ. നിബി കണ്ണായി CMI
കാഞ്ഞിരപ്പള്ളി AKJM വിദ്യാലയത്തിൽ സേവനം ചെയ്യുന്ന ജസ്യൂട്ട് വൈദികൻ
ഫാ.ലിന്റോ കണിച്ചായി SJ
എന്നിവർ ശുശ്രൂഷയോട് ചേർന്നു പ്രവർത്തിക്കുന്നു.
എല്ലാ ദിവസവും ഇന്ത്യൻ സമയം വൈകുന്നേരം 4 മുതൽ 5 വരെ സമയങ്ങളിൽ വചനശുശ്രൂഷ നടത്തുന്നുണ്ട്. ഈ സമയങ്ങളിൽ
നിബി കണ്ണായി അച്ചൻ പ്രാർഥനയിൽ നമ്മോടൊപ്പം പങ്കുചേരുകയും നിയോഗങ്ങൾ സമർപ്പിച്ച് പ്രാർത്ഥിക്കുകയും ആശീർവാദം നൽകുകയും ചെയ്യുന്നുണ്ട്.

അജാതശിശുക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുവാൻ നിങ്ങളുടെ തിരക്കുപിടിച്ച ജീവിതത്തിൽ നിന്ന്
കുറച്ചു സമയം നീക്കിവച്ചാല്‍ അതു വലിയൊരു പുണ്യപ്രവൃത്തിയായിരിക്കും. അജാതശിശുക്കളുടെ ജപമാല ഒരു അണുബോംബ് പോലെ ശക്തമാണെന്നു മനസിലാക്കി അതു പ്രചരിപ്പിക്കണമെന്ന്ഈശോ ആവശ്യപ്പെടുന്നു.
ഈശോയുടെ ആഹ്വാനം അനുസരിച്ചു നമുക്കും ഈ ദൗത്യത്തില്‍ പങ്കുചേരാം.
അങ്ങനെ ജീവൻറെ കാവലാളാകാനുള്ള നമ്മുടെ വിളി സ്വീകരിക്കുകയും ചെയ്യാം.

മാതാവിന്റെ വാഗ്ദാനമനുസരിച്ച് ഒരു നന്മനിറഞ്ഞ മറിയത്തിന് ഒരു അബോർഷൻ ഒഴിവാകും.

ജിജോ പീറ്റർ മുല്ലശ്ശേരി അച്ഛന്റെ ആത്മീയ നേതൃത്വത്തിൽ 24 മണിക്കൂർ നടക്കുന്ന അജാതശിശുക്കളുടെ ജപമാല പ്രാർത്ഥനാ കൂട്ടായ്മയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു


അജാത ശിശുക്കളുടെ ജപമാല കൂട്ടായ്മയിൽ ഏതെങ്കിലും ഒരു ഗ്രൂപ്പിൽ അംഗം ആയിട്ടുള്ളവർ രണ്ടാമതൊരു ഗ്രൂപ്പിൽ ജോയിൻ ചെയ്യേണ്ട ആവശ്യമില്ല.

(പ്രാർത്ഥനയ്ക്ക് കയറുവാൻ അനുയോജ്യമായ സമയത്തിന്റെ
Link Open ചെയ്യുക., Join group കൊടുക്കുക)

✝️Group 1 ( 1am- 2am)

https://chat.whatsapp.com/Da4Y7KOuLLo05qio1RNwIn

✝️Group 2 ( 2am- 3am)

https://chat.whatsapp.com/CcWx9c9Vp1FJEK36uVcbq2

✝️Group 3 ( 3 am- 4am)

https://chat.whatsapp.com/IJHwuwDeoLo2TYHCrrI3eT

✝️Group 4 ( 4 am- 5am)

https://chat.whatsapp.com/DNJ5j99h7e0EJkKM7mynMN

✝️Group5 ( 5 am- 6am)

https://chat.whatsapp.com/FcBa3ccaupWKLUgFvfCdsH

✝️Group 6 ( 6 am- 7am)

https://chat.whatsapp.com/BJzwtJ1pSvFBBlfNk1KNhq

✝️Group 7 (7 am- 8 am)

https://chat.whatsapp.com/FmASCfyukWD5vaDlH56nU0

✝️Group 8 ( 8 am-9 am)

https://chat.whatsapp.com/CtOrQs4kVpKGE9iXLEUQcU

✝️Group 9 (9 am- 10 am)

https://chat.whatsapp.com/Jqr9VEoMRrIKzldMZiTyB6

✝️Group 10 (10 am- 11 am)

https://chat.whatsapp.com/FOmoXgHYHab5wYac939w2X

✝️Group 11 (11am- 12 am)

https://chat.whatsapp.com/EGxha9hDslNFJIcazJAwzB

✝️Group 12 (12 am- 1pm)

https://chat.whatsapp.com/BAaq3mfUxgyBEwB9IvQ9oq

✝️Group 13 ( 1pm- 2pm)

https://chat.whatsapp.com/HH122ayK4OiDwXWJ60WCwK

✝️Group 14 ( 2 pm- 3 pm)

https://chat.whatsapp.com/Ep4MHIucIOy8PlmrrnrCwr

✝️Group 15 ( 3pm- 4pm)

https://chat.whatsapp.com/KSTY8oGzomq0RxR7SHtlIY

✝️Group 16 ( 4pm- 5pm)

https://chat.whatsapp.com/BxU7xq2Py6G430YyEguyvX

✝️Group 17 ( 5pm- 6pm)

https://chat.whatsapp.com/JZk22hJ45a73fEnSNMxuJH

✝️Group 18 ( 6pm- 7pm)

https://chat.whatsapp.com/CJtV7l4LAqmDGLBSRiUlNp

✝️Group 19 ( 7pm- 8pm)

https://chat.whatsapp.com/FsvfLDeuAsN2PNXLPjd1PO

✝️Group 20 ( 8pm- 9pm)

https://chat.whatsapp.com/ERqup7K3xgHBetQYV3P2iW

✝️Group 21(9pm- 10pm)

https://chat.whatsapp.com/BYPSZDLBPvk5FL4gnXfQAQ

Group 22 ( 10pm- 11pm)
https://chat.whatsapp.com/Fy3bqEz1cb3D1O2nfFFcqm

✝️Group 23( 11pm- 12pm)

https://chat.whatsapp.com/CyCKg6Y3bJ67prJFSXt0dB

✝️Group 24( 12pm- 1pm)

https://chat.whatsapp.com/D0yYUnTfBUs4zL89TYcJva

Ph: For more details

+91 83308 37330
+1 (786) 797-3304

Fr. Jijo Peter is inviting you to a scheduled Zoom meeting.

Topic: Rosary for unborn child
Time: Everyday (24×7)


👇🏻 Join ZOOM Meeting 👇🏻
https://us02web.zoom.us/j/3491669878?pwd=QTd4NWgzQS9nWWVaSDN2OURxQ3FXdz09
👆🏻 Join ZOOM Meeting👆🏻

👆🏻👆🏻👆🏻24 മണിക്കൂറും പ്രാർത്ഥന നടക്കുന്നZoom Link👆🏻👆🏻👆🏻
Meeting ID
349 166 9878

Passcode
u7D4bL

ഗ്രൂപ്പിൽ join ചെയ്തവർ പേര് ,പ്രാർത്ഥനയ്ക്ക് അനുയോജ്യമായ സമയം ഇവ ടൈപ്പ് ചെയ്തിടുകമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.