ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ വലിയ നോമ്പിനൊരുക്കമായി ഗ്രാൻഡ്‌മിഷൻ 2025 ( നോമ്പുകാല ധ്യാനം )
ഷൈമോൻ തോട്ടുങ്കൽ
ബിർമിംഗ് ഹാം . തപസിന്റെയും ആത്മ വിശുദ്ധീകരണത്തിന്റെയും നാളുകളായ വലിയ നോമ്പിനോടനുബന്ധിച്ചു ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയിലെ എല്ലാ ഇടവകകളിലും...
റായ്പ്പൂര്‍: ഇന്ത്യയുടെ പരമോന്നത ഭരണഘടന നിലവില്‍ വന്നതിന്റെ ഓര്‍മ്മ ആചരിക്കുന്ന ജനുവരി 26 -റിപ്പബ്ലിക് ദിനത്തില്‍- ന് മതപരിവര്‍ത്തനം ആരോപിച്ച് ഏഴു ക്രൈസ്തവര്‍ അറസ്റ്റിലായി. അതിനു പുറമെ ക്രൈസ്തവര്‍ക്ക് നേരെ ആക്രമണവും ഉണ്ടായി. ക്രൈസ്തവ ദേവാലയം കൊള്ളടയിക്കുകയും...
കെസിവൈഎം പ്രവര്‍ത്തകരുടെ പ്രായപരിധി 30 വയസ് ആയിരിക്കണമെന്ന് കെസിബിസി സര്‍്ക്കുലര്‍. കെസിബിസി ഫെബ്രുവരി നാലിന് പുറത്തിറക്കിയസര്‍ക്കുലറിലാണ് ഇക്കാര്യമുള്ളത്. കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവയുടെ പേരിലാണ് സര്‍ക്കുലര്‍. ഈ ഉത്തരവിനെതിരെ ചില ഭാഗങ്ങളില്‍...
മെല്‍ബണ്‍: സെന്റ് തോമസ് സീറോമലബാര്‍ മെല്‍ബണ്‍ രൂപതയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന യുവജന കണ്‍വന്‍ഷന്‍ യുണൈറ്റ് 2025 ഫെബ്രുവരി ആറിന് ആരംഭിക്കും. ഒമ്പതിന് സമാപിക്കും. ബെല്‍ഗ്രൈവ്് ഹൈറ്റ്‌സ് കണ്‍വെന്‍ഷന്‍ സെന്ററാണ് വേദി. അറുനൂറോളം യുവജനങ്ങള്‍ പങ്കെടുക്കും പതിനെട്ടു മുതല്‍...