ജാപ്പനീസ് പ്രധാനമന്ത്രി വത്തിക്കാനില്‍

വത്തിക്കാന്‍ സിറ്റി: ജപ്പാന്‍ പ്രധാനമന്ത്രി ഫുമിയോ കിഷിഡ വത്തിക്കാനിലെത്തി ഫ്രാന്‍സിസ് മാര്‍പാപ്പയെ സന്ദര്‍ശിച്ചു. 25 മിനിറ്റ് നീണ്ട സ്വകാര്യസംഭാഷണത്തിലെ പ്രധാന വിഷയം അണ്വായുധ മുക്ത ലോകമായിരുന്നു. യുക്രെയ്ന്‍ യുദ്ധവും ചര്‍ച്ചാവിഷയമായി. വത്തിക്കാന്‍ സ്‌റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയത്രോ പരോളിനും വത്തിക്കാനിലെ മറ്റ് ഉ്ന്നതോദ്യോഗസ്ഥരുമായും ഫുമിയോ കിഷിഡ ചര്‍ച്ചകള്‍ നടത്തി.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.