ദിവസേനേ നൂറുകണക്കിന് പ്രാവശ്യം ചൊല്ലാവുന്ന പ്രാര്‍ത്ഥന

പ്രാര്‍ത്ഥിക്കാന്‍ സമയമില്ലെന്ന് പറയുന്നവരാണല്ലോ നമ്മളില്‍ ഭൂരിഭാഗവും.എന്നാല്‍ ഈ പ്രാര്‍ത്ഥന ദിവസം നമുക്ക് നൂറുതവണയെങ്കിലും പ്രാര്‍ത്ഥിക്കാന്‍ കഴിയും. ഏതാണ് ആ പ്രാര്‍ത്ഥനയെന്നല്ലേ. ഈശോയുടെ പരിശുദ്ധനാമം. ഈശോയെന്ന നാമം വിളിച്ചപേക്ഷിക്കുക. നമുക്കുവേണ്ടി മാത്രമല്ലലോകം മുഴുവനുംവേണ്ടിയും യേശുനാമം ചൊല്ലുക. യേശുനാമത്തിന്റെ ആവര്‍ത്തനപ്രാര്‍ത്ഥനയിലൂടെ നമുക്ക് യേശുനാമത്തിന്റെ ശക്തി സ്വജീവിതത്തില്‍ അനുഭവിക്കാനാവും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.