കര്‍ത്താവിന്റെ തിരുമുറിവുകളെ ഹൃദയത്തില്‍ സംവഹിക്കാമോ?

കര്‍ത്താവിന്റെ തിരുമുറിവുകളെ ഹൃദയത്തില്‍ സംവഹിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നത്? വിശുദ്ധ ബര്‍ണാദ് ഈ ചോദ്യത്തിന് പറയുന്ന ഉത്തരം ഇതാണ്. ദൈവം നിന്നെ നമിക്കണമെന്ന് നീ ആഗ്രഹിക്കുന്നുവെങ്കില്‍ ക്രൂശിതനായ കര്‍ത്താവിന്റെ തിരുമുറിവുകള്‍ നീ നിന്റെ ഹൃദയത്തില്‍ സംഗ്രഹിക്കുക.

ഈശോയുടെ തിരുമുറിവുകളോടുള്ള പ്രാര്‍ത്ഥന പ്രശസ്തമാണല്ലോ. നമുക്കും ഈശോയുടെ തിരുമുറിവുകളെ വണങ്ങാം. അവിടുത്തെ തിരുമുറിവുകളെ ഹൃദയത്തില്‍ സംവഹിക്കുകയും ചെയ്യാം. അതുവഴി ദൈവാനുഗ്രഹം പ്രാപിക്കുകയും ചെയ്യാം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.