ന്യായാധിപന്മാരുടെ പുസ്തകം

ഇസ്രായേൽ ജനം കാനാൻ ദേശത്ത് എത്തി ചേർന്നു. അവിടെ അവരെ ആക്രമിക്കുകയും, ജീവിക്കുവാൻ സമ്മതിക്കാത്ത രീതിയിൽ ഉപദ്രവിക്കുകയും ച്ചെയ്യുന്ന അമ്മോന്യർ, ഫിലിസ്ത്യർ എന്നിവർക്കെതിരെ തന്റെ ജനത്തെ സംരക്ഷിക്കുവാനായി ദൈവം നിയോഗിച്ച നേതാക്കൾ ആണ് ന്യായാധിപന്മാർ.

ബി.സി പന്ത്രണ്ടാം നൂറ്റാണ്ടിൻറെ ആരംഭം മുതൽ പതിനൊന്നാം നൂറ്റാണ്ടിൻറെ അവസാനം വരെയാണ് ഇവരുടെ പ്രവർത്തന കാലഘട്ടം. ഈ പുസ്തകത്തിൽ പ്രധാനപ്പെട്ട പന്ത്രണ്ടു ന്യാധിപന്മാരെയും ഒരു ന്യാധിപയെക്കുറിച്ചും പരാമർശിച്ചിട്ടുണ്ട്.

ന്യായാധിപന്മാരുടെ പുസ്തകത്തെ കുറിച്ച് കൂടുതൽ കേൾക്കുവാൻ താഴെയുള്ള ലിങ്ക് ക്ലിക്ക് ചെയ്യുക.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.