കെ സി ബി സി ജസ്റ്റീസ് പീസ് ആന്റ് ഡെവലപ്‌മെന്റ് കമ്മീഷന് പുതിയ സെക്രട്ടറി

കോട്ടയം: കെ സി ബി സി ജസ്റ്റീസ് പീസ് ആന്റ് ഡവലപ്‌മെന്റ് കമ്മീഷന്റെ പുതിയ സെക്രട്ടറിയായി ഫാ. ജേക്കബ് മാവുങ്കല്‍ നിയമിതനായി. ഇതോടൊപ്പം കേരള സോ്ഷ്യല്‍ സര്‍വീസ് ഫോറം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനവും വഹിക്കുന്നുണ്ട്.

പാലക്കാട് രൂപതയുടെ പീപ്പിള്‍ സര്‍വിസ് സൊസൈറ്റിയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടറായും സീറോ മലബാര്‍ സഭയുടെ സാമൂഹ്യ പ്രവര്‍ത്തനവിഭാഗമായ സ്പന്ദന്‍െ സെക്രട്ടറിയായും സേവനം ചെയ്തിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.