കൊച്ചി: കെസിബിസിയുടെ കീഴിലുള്ള കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റിയുടെ 2019-2020 ജനറല്‍ ബോഡി യോഗം 21 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ഓണ്‍ലൈനായി നടക്കും. ചെയര്മാന് ബിഷപ് ഡോ. ജെയിംസ് ആനാംപറമ്പില്‍ അധ്യക്ഷത വഹിക്കും. സൊസൈറ്റി അംഗങ്ങള്‍ക്ക് മീറ്റിംങ് ലിങ്ക് പിഒസിയിലെ ബൈബിള്‍ സൊസൈറ്റി ഓഫീസില്‍ നിന്ന് ലഭിക്കും.
Related Posts
മരിയന്‍ പത്രത്തിന്റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.