കേരളത്തിലെ കാടുകളില്‍ പ്രവിശ്യകള്‍ നിര്‍മ്മിക്കാന്‍ ഐഎസ് തീവ്രവാദ ഗ്രൂപ്പ് ശ്രമം നടത്തിയിരുന്നതായി വാര്‍ത്ത

ന്യൂഡല്‍ഹി: കേരളത്തിലെയും തമിഴ്‌നാടിലെയും കാടുകളില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവിശ്യകള്‍ നിര്‍മ്മിക്കാന്‍ ഐഎസ് തീവ്രവാദഗ്രൂപ്പുകള്‍ ശ്രമം നടത്തിയിരുന്നതായി റിപ്പോര്‍ട്ട്. ഇസ്ലാമിക് സറ്റേറ്റിന്റെ അല്‍ഹിന്ദ് വിഭാഗമാണ് 20 പേര്‍ അടങ്ങുന്ന സംഘങ്ങളെ ഉണ്ടാക്കി കേരളം, തമിഴ്‌നാട്, കര്‍ണ്ണാടകം, ആന്ധ്ര എന്നിങ്ങനെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ കൊടുംകാടുകളുടെ ഉള്ളില്‍ താമസിച്ചുകൊണ്ട് ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് ശ്രമം നടത്തിയിരുന്നത്.

2019 അവസാനത്തോടെയായിരുന്നു ഈ പദ്ധതി ലക്ഷ്യമിട്ടത് എന്നും വാര്‍ത്ത പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.