വാതിലില്‍ മുട്ടുന്നവരുടെ സ്വരം കേള്‍ക്കണം: മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: വാതിലില്‍ മുട്ടുന്നവരുടെ സ്വരം കേള്‍ക്കണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സ്വന്തം ദേശം ഉപേക്ഷിച്ചു പലായനം ചെയ്യുന്ന സഹോദരങ്ങളുടെ നിലവിളി കേള്‍ക്കുകയും അവരെ സ്വീകരിക്കുകയും ചെയ്യണമെന്ന് പാപ്പാ ആഹ്വാനം ചെയ്തു. ലോകഅഭയാര്‍ത്ഥിദിനത്തിലാണ് പാപ്പ ഈ സന്ദേശം നല്കിയത്. മാനുഷികമായ പരിഗണനയും സ്വീകാര്യതയും ഇവര്‍ക്കായി ഉറപ്പുവരുത്തണമെന്നും പാപ്പ ഓര്മ്മിപ്പിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.