ആരാധനാലയങ്ങളുടെ രേഖയില്ലാത്ത ഒരേക്കര്‍ വരെ പതിച്ചു നല്‍കാന്‍ മന്ത്രിസഭായോഗ തീരുമാനം

തിരുവനന്തപുരം: ആരാധനാലയങ്ങളുടെ കൈവശമുള്ള രേഖയില്ലാത്ത ഒരേക്കര്‍ വരെയുള്ള അധികഭൂമി നിശ്ചിത തൂക ഈടാക്കി പതിച്ചുനല്കാനുള്ള നിര്‍ദ്ദേശത്തിന് മന്ത്രിസഭാ യോഗം തീരുമാനമെടുത്തു. ഒരു ഏക്കറില്‍ കൂടുതലുള്ള ഭൂമി പതിച്ചു നല്കുന്നത് അടക്കമുള്ളസാങ്കേതിക പ്രശ്‌നങ്ങള്‍ പഠിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കും.

ആരാധനാലയങ്ങളെ കൂടുതല്‍ ബാധിക്കാത്ത വിധത്തിലായിരിക്കും ഉത്തരവിറക്കുക എന്നാണ് സൂചനകള്‍. ആരാധനാലയങ്ങള്‍ക്ക് ഒരു ഏക്കര്‍വരെ ഭൂമിയും ശ്മശാനങ്ങള്‍ക്ക് 75 സെന്റ് ഭൂമിയും പതിച്ചുനല്കും.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.