നോമ്പുകാല വാർഷിക ധ്യാനം മാർച്ച് 6 മുതൽ 8 വരെ


റൈന്‍ഹാം: നോമ്പുകാല വാര്‍ഷിക ധ്യാനം ഗ്രാന്‍ഡ് മിഷന്‍ മോണിക്ക മിഷനിൽ മാർച്ച് 6 മുതൽ 8 വരെ   (വെള്ളി, ശനി, ഞായർ) ദിവസങ്ങളിൽ നടത്തപ്പെടുന്നു.  ദിവ്യകാരുണ്യമിഷനറി സഭയിലെ (MCBS) വൈദികർ നേത്യത്വം നൽകുന്നു.

സ്ഥലം: St Albans Catholic Church, Elm Park, RM12 5JX.

സമയം: Friday (06.03.2020):  5 pm to 8 pm Saturday (07.03.2020): 10.30 to 5 pm Sunday (08.03.2020): 2 pm to 8 pm

ഈ ധ്യാനത്തിന്റെ വിജയത്തിനായി വിപുലമായ ഒരുക്കങ്ങൾ നടത്തി വരുന്നു. ഈ ധ്യാനത്തിൽ പങ്കെടുത്ത് ആത്മീയനന്മകൾ പ്രാപിക്കാൻ ഏവരേയും  ഹാർദ്ദവമായി ക്ഷണിക്കുന്നു. 

കൂടുതൽ വിവരങ്ങൾക്ക് . Fr Jose Anthiamkulam, MCBS (priest in-charge):  074-728-01507 P J Shiju (Trustee): 078-533-45383 Smitha Manoj (Trustee): 078-778-03906മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.