ലോഗോസ് ക്വിസ് നീട്ടിവച്ചു

കൊച്ചി: കേരള കാത്തലിക് ബൈബിള്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വര്‍ഷം തോറും നടത്തിവരുന്ന ലോഗോസ് ക്വിസ്, കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ നീട്ടിവച്ചതായി സെക്രട്ടറി ഫാ. ജോണ്‍സണ്‍ പുതുശ്ശേരി അറിയിച്ചു.

ഡിസംബര്‍ 27 ന് ലോഗോസ് നടത്താനാണ് ഇപ്പോഴത്തെ തീരുമാനം. ഓഗസ്റ്റ് 31 വരെ രജിസ്‌ട്രേഷന്‍ നടത്താനുള്ള സൗകര്യവുമുണ്ട്. സെപ്തംബര്‍ 27 ന് പരീക്ഷ നടത്താനായിരുന്നു ആദ്യതീരുമാനം.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.