മണര്‍കാട് പള്ളി 1934ലെ ഭരണഘടന പ്രകാരം ഭരിക്കണമെന്ന് കോടതി ഉത്തരവ്

കോട്ടയം: മണര്‍കാട് സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ 1934 ലെ ഭരണഘടനപ്രകാരം ഭരിക്കണമെന്ന് കോട്ടയം സബ് കോടതി ഉത്തരവ്. എന്നാല്‍ സബ് കോടതി ഉത്തരവിതിനെതിരെ അപ്പീല്‍ നല്കാനാണ് യാക്കോബായ സുറിയാനി സഭയുടെ തീരുമാനം. പക്ഷേ കോടതി വിധിയെ സ്വാഗതം ചെയ്യുന്നതായി ഓര്‍ത്തഡോക്‌സ് സഭ അറിയിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.