വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അടുത്ത അപ്പസ്‌തോലിക പര്യടനം മംഗോളിയായിലേക്ക്. ഈവര്‍ഷം ഓഗസ്റ്റ് 31 മുതല്‍ സെപ്തംബര്‍ നാലുവരെയാണ് പാപ്പായുടെ മംഗോളിയ പര്യടനം. ഇത് പാപ്പായുടെ 43 ാമത് അന്താരാഷ്ട്ര അപ്പസ്‌തോലികയാത്രയാണ്. റഷ്യയുടെയും ചൈനയുടെയും അതിര്‍ത്തികള്‍ പങ്കിടുന്ന വളരെ ചെറിയ രാജ്യമാണ് മംഗോളിയ. കത്തോലിക്കര്‍ വളരെ കുറവാണ് ഇവിടെ. 1300 പേര് മാത്രമാണ് കത്തോലിക്കാവിശ്വാസികള്‍. മാത്രവുമല്ല ലോകത്തിലെ ഏറ്റവും കുറഞ്ഞ ജനസംഖ്യയുളള രാജ്യങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് മംഗോളിയ.
Related Posts
മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.