എറണാകുളം അങ്കമാലി രൂപതയ്ക്ക് സ്നേഹപൂർവ്വം..മാർ റാഫേൽ തട്ടിൽ

ഇന്നേ ദിവസം (2/4 ) ചിന്തിക്കുകയും ഉചിതമായ തീരുമാനങ്ങൾ എടുക്കുവാനുമായി സിറോ മലബാർ സഭയുടെ വലിയ പിതാവ് എറണാകുളം അങ്കമാലി രൂപതയിലെ വൈദികരോടും വിശ്വാസികളോടുമായി സ്നേഹപൂർവ്വം വീണ്ടും സംസാരിക്കുന്നു. തന്റെ മക്കളിൽ ആരും തന്നെ വിട്ടുപോകരുതു എന്ന് ആഗ്രഹിച്ചും പ്രാർത്ഥിച്ചുകൊണ്ടുമുള്ള തട്ടിൽ പിതാവിന്റെ ഹൃദയസ്പർശിയായ വാക്കുകൾ വീഡിയോ രൂപത്തിൽ താഴെ ചേർക്കുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.