ഏഷ്യയിലെ ആദ്യത്തെ മോണോലിത്ത് മരിയന്‍ പില്ലര്‍ തമിഴ്‌നാട്ടില്‍ കൂദാശ ചെയ്തു

വില്ലുപുരം: 42 അടി ഉയരമുള്ള മോണോലിത്ത് മരിയന്‍ പില്ലര്‍ പോണ്ടിച്ചേരി- കൂടല്ലൂര്‍ ആര്‍ച്ച് ബിഷപ് ഫ്രാന്‍സിസ് കാലിസ്റ്റ് കൂദാശചെയ്തു. ആറടി ഉയരമുള്ള മരിയന്‍ രൂപവുംഇതിലുണ്ട്.ഏഷ്യയില്‍തന്നെ ആദ്യമായിട്ടാണ് ഇത്തരത്തിലുള്ള ഒരു മരിയന്‍ പില്ലര്‍ സ്ഥാപിതമാകുന്നത്.

ദളിത് കത്തോലിക്ക ഗ്രാമമായ വില്ലുപുരം ജില്ലയിലെ നാന്‍ഗത്തൂരിലാണ് ഈ പില്ലര്‍ സ്ഥാപിതമായിരിക്കുന്നത്. 500 കുടുംബങ്ങള്‍ ഈ രൂപതയുടെകീഴിലുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.