മരിയന്‍ റിട്രീറ്റ് സെന്ററില്‍ താമസിച്ചുള്ള കൃപാനുഭവ ധ്യാനം

അണക്കര: മരിയന്‍ റിട്രീറ്റ് സെന്ററില്‍ താമസിച്ചുള്ള കൃപാനുഭവധ്യാനം നടത്തപ്പെടുന്നു. അഞ്ചു ദിവസത്തെ ധ്യാനമാണ് ക്രമീകരിച്ചിരിക്കുന്നത്. ഓഗസ്റ്റ് മാസത്തിലെ ധ്യാനം 28 മുതല്‍ സെപ്തംബര്‍ 2 വരെയാണ്. സെപ്തംബറില്‍ രണ്ടു തവണ ധ്യാനമുണ്ട്. നാലു മുതല്‍ 9 വപെയും 10 മുതല്‍ 15 വരെയും. ഒക്ടോബറിലും രണ്ടു തവണ ധ്യാനമുണ്ട് 8 മുതല്‍ 13 വരെയും 15 മുതല്‍ 20 വരെയും.

ബുക്കിംങ് ദിവസങ്ങള്‍ ഓഗസ്‌ററ് 9, 13,23, സെപ്തംബര്‍ 17,20

വിളിക്കേണ്ട നമ്പര്‍: 04868253300മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.