ദളിത് ക്രൈസ്തവനായ മരുമകനെ കൊലപ്പെടുത്തിയ പ്രതി മരിച്ച നിലയില്‍


ഹൈദരാബാദ്: ഉന്നതജാതിയില്‍പെട്ട മകള്‍ വിവാഹം കഴിച്ച ദളിത് ക്രൈസ്തവനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി മാരുതി റാവുവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

നല്‍ഗോണ്ട സ്വദേശി പ്രണയ്കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയായ മാരുതി റാവുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മകള്‍ അമൃതവര്‍ഷിണിയുടെ ഭര്‍ത്താവ് പ്രണയ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന മാരുതി റാവു അടുത്തയിടെയാണ് ജാമ്യത്തിലിറങ്ങിയത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.