മെക്‌സിക്കോ: ഭക്ഷണ വിതരണം നടത്തിയ കന്യാസ്ത്രീയെ മിലിട്ടറി വെടിവച്ചു

മെക്‌സിക്കോ സിറ്റി: ഭൂമി വിവാദത്തെ തുടര്‍ന്ന് സ്ഥലം വിട്ടുപോകേണ്ടി വന്ന തദ്ദേശീയര്‍ക്ക് ഭക്ഷണ വിതരണം നടത്തിയ കന്യാസ്ത്രീയെ പട്ടാളം വെടിവച്ചു. ഡൊമിനിക്കന്‍ കന്യാസ്ത്രീയായ സിസ്റ്റര്‍ മരിയ ഇസബെല്‍ ഹെര്‍ണാണ്ടസ് റിയ എന്ന 52 കാരിക്കാണ് വെടിയേറ്റത്. കാലിനാണ് വെടിയേറ്റത്.

ഗുരുതരമല്ല പരിക്ക് എന്നാണ് റിപ്പോര്‍ട്ട്. രൂപതയിലെ കാരിത്താസ് ടീമുമായി തദ്ദേശവാസികളായ കുട്ടികളുടെ ആരോഗ്യകാര്യങ്ങളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുകയായിരുന്നു സിസ്റ്റര്‍.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.