മാതാവിന്റെ കാശുരൂപം ധരിക്കൂ, അനുഗ്രഹങ്ങള്‍ പ്രാപിക്കൂ


1830 ല്‍ വിശുദ്ധ കാതറിന്‍ ലെബോറിന് മാതാവ് പ്രത്യക്ഷപ്പെട്ട് നല്കിയതാണ് ഈ അത്ഭുതകാശുരൂപം. മാതാവ് നിര്‍ദ്ദേശിച്ച മാതൃകയിലാണ് കാശുരൂപം ഡിസൈന്‍ ചെയ്തിരിക്കുന്നത്.

ലോകം മുഴുവനും ഓരോ വ്യക്തികള്‍ക്കും എന്ന് പറഞ്ഞാണ് മാതാവ് കാശുരൂപം നല്കിയത്. ഈ കാശുരൂപം ധരിച്ചാല്‍ ആത്മീയവും ഭൗതികവുമായ നിരവധി നന്മകള്‍ ലഭിക്കും എന്നാണ് വിശ്വാസം.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
3 Comments
 1. Joice renny says

  How to get this miraculous medal of mother mary in kearala wgom to contact

  1. Editor Marian Pathram says

   Please visit http://www.amm.org – sorry .we have no other informations

 2. Reji Joy says

  Amen pris the Lord….

Leave A Reply

Your email address will not be published.