മദര്‍ തെരേസ ക്വിസിന് രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കൊച്ചി: പത്താമത് മദര്‍ തെരേസ ക്വിസിന്റെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. മേയ് ഒന്നിനാണ് മത്സരം.

വിശുദ്ധ മര്‍ക്കോസിന്റെ സുവിശേഷം, നിയമാവര്‍ത്തനം, കൂദാശകള്‍ ജീവന്റെ നിലനില്പിന്, നവീന്‍ ചൗളയുടെ മദര്‍ തെരേസ, സഭാസംബന്ധമായ പൊതുചോദ്യങ്ങള്‍ എന്നിവയാണ് മത്സരവിഷയം. യഥാക്രമം 10,0001,5,001, 3001 രൂപയും എവറോളിംങ് ട്രോഫി.യുമാണ് സമ്മാനങ്ങള്‍.

എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക പാരീഷ് ഫാമിലി യൂണിയനാണ് സംഘാടകര്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.