കന്യാസ്ത്രീയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍

ബംഗഌര്:കന്യാസ്ത്രീയുടെ മൃതദേഹം റെയില്‍വേ ട്രാക്കില്‍ കണ്ടെത്തി. സേക്രട്ട് ഹാര്‍ട്‌സ് ഓഫ് ജീസസ് ആന്റ് മേരി കോണ്‍വെന്റിലെ സിസ്റ്റര്‍ മേരി സാന്ദ്ര വിയാനിയുടെ മൃതദേഹമാണ് റെയില്‍വേ ട്രാക്കില്‍ കണ്ടെത്തിയത്. 28 വയസായിരുന്നു.

2012 ലാണ് സിസ്‌റ്റേഴ്‌സ് ഓഫ് ദ ലിറ്റില്‍ ഫഌര്‍ ഓഫ് ബഥനി സമൂഹത്തില്‍ ചേര്‍ന്നത്. ബെല്‍ഗാമിലെ ഗുരുശാന്തപ്പയുടെയും കൗസുമരിയായുടെയും നാലു മക്കളില്‍ രണ്ടാമത്തെ സന്താനമാണ്.

മരണകാരണം അറിവായിട്ടില്ല. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
1 Comment
  1. Ebenezer says

    Couldn’t find out the reason for her death…???
    In the case of Sr. Abhaya, as well, nobody could find out the reason…???
    No shame in bluffing the world…

Leave A Reply

Your email address will not be published.