നൊവാക് ജോക്കോവിച്ച് ഒളിമ്പിക്സിൽ സ്വർണ്ണ മെഡൽ വിജയത്തിന് ദൈവത്തിന് മഹത്വം നൽകി.

നാല് പ്രധാന വാർഷിക ടൂർണമെൻ്റുകളും ഒളിമ്പിക് സ്വർണ്ണ മെഡലും നേടി, ഒരു ഡസൻ വർഷത്തിനിടയിൽ ആണായാലും പെണ്ണായാലും ഒരു ടെന്നീസ് “ഗോൾഡൻ സ്ലാം” പൂർത്തിയാക്കുന്ന ആദ്യത്തെ ടെന്നീസ് കളിക്കാരനായി നൊവാക് ജോക്കോവിച്ച് ഞായറാഴ്ച മാറി.

ചരിത്രത്തിലെ ഏറ്റവും മികച്ച പുരുഷ ടെന്നീസ് കളിക്കാരനായി കണക്കാക്കപ്പെടുന്ന 37 കാരനായ സെർബിയൻ, യുവ സ്പാനിഷ് സൂപ്പർതാരം കാർലോസ് അൽകാരാസിനെ പരാജയപ്പെടുത്തി പാരീസ് ഒളിമ്പിക്സിൽ സ്വർണം നേടി.

മത്സരത്തിൽ വിജയിച്ചതിന് ശേഷം, ആവേശഭരിതനായ ജോക്കോവിച്ച് പലതവണ കുരിശടയാളം പ്രയോഗിച്ചു എന്ന വസ്തുത ലോകം മുഴുവനിലുമുള്ള പല കത്തോലിക്കരും ശ്രദ്ധിച്ചത് ദൈവമഹത്വത്തിനു ഇടയായി



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.