പ്രലോഭനങ്ങളില്‍ നിന്ന് രക്ഷനേടാം. ഈ ബൈബിള്‍ വാക്യങ്ങള്‍ പ്രാര്‍ത്ഥിച്ചാല്‍ മതി

ആര്‍ക്കാണ് പ്രലോഭനങ്ങളില്ലാത്തത്? ഓരോരുത്തര്‍ക്കും ഓരോ പ്രായത്തിലും സാഹചര്യത്തിലും ഓരോരോ പ്രലോഭനങ്ങള്‍. ശരീരത്തിന്‌റെ പ്രലോഭനങ്ങള്‍, രുചിയുടെ പ്രലോഭനങ്ങള്‍, കാഴ്ചകളുടെ പ്രലോഭനങ്ങള്‍, വിനോദങ്ങളുടെ പ്രലോഭനങ്ങള്‍..

ഓരോ പ്രലോഭനവും ഓരോ കെണിയാണ്. ഈ കെണികളില്‍ നിന്ന് രക്ഷനേടാന്‍ നാം പ്രാര്‍ത്ഥിക്കണം. ഉണര്‍ന്നിരുന്ന് പ്രാര്‍ത്ഥിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിശുദ്ധ ഗ്രന്ഥവും ഓര്‍മ്മിപ്പിക്കുന്നുണ്ടല്ലോ. എന്നാല്‍ ചില പ്രത്യേക ബൈബിള്‍ വാക്യങ്ങള്‍ പ്രലോഭനങ്ങളെ നേരിടാന്‍ ഏറെ ശക്തമാണ്. ഏതൊക്കെയാണ് ആ വചനഭാഗങ്ങള്‍ എന്നല്ലേ പറയാം

യുദിത്ത് 13:6
സങ്കീര്‍ത്തനം 6:3
സങ്കീര്‍ത്തനം 69:2
വിശുദ്ധ മത്തായി 6:13
സങ്കീര്‍ത്തനം 18:3
സങ്കീര്‍ത്തനം 71: 2 എന്നിവയാണ് അവ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.