നാളെ വത്തിക്കാനില്‍ ലോക സമാധാന ദിന സന്ദേശം പ്രകാശനം ചെയ്യും

വത്തിക്കാന്‍ സിറ്റി: ലോക സമാധാന ദിന സന്ദേശം നാളെ പ്രകാശനം ചെയ്യും. വത്തിക്കാന്റെ മാധ്യമഹാളിലാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്.

രാവിലെ 11.30 ന് നടക്കുന്ന പ്രോഗ്രാമില്‍ കര്‍ദിനാള്‍ പീറ്റര്‍ ടര്‍ക്കസണ്‍, റവ. ബ്രുണോ മരി ഡുഫേ എന്നിവര്‍ പങ്കെടുക്കും.

2020 ജനുവരി ഒന്നാം തീയതിയാണ് ലോകസമാധാന ദിനം ആചരിക്കുന്നത്. 53 ാമത് ലോകസമാധാന ദിനമാണ് അന്നേ ദിവസം ആചരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.