ക്രിസ്തു നമ്മുടെ ജീവിതങ്ങളെ പ്രകാശിപ്പിക്കുന്ന വെളിച്ചം: ഫ്രാന്‍സിസ് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ക്രിസ്തു നമ്മുടെ ജീവിതങ്ങളെ പ്രകാശിപ്പിക്കുന്ന വെളിച്ചമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. യേശുവിന്റെ രൂപാന്തരീകരണ തിരുനാള്‍ ദിനത്തില്‍ നല്കിയ സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം വ്യക്തമാക്കിയത്.

ക്ലേശകാലത്ത് നമുക്ക് മുന്നോട്ടു ചരിക്കാന്‍ പ്രേരണ നല്കുന്നത് താബോര്‍ മലയില്‍ രൂപാന്തരപ്പെട്ട ക്രിസ്തുവാണെന്നും അതുകൊണ്ട് ക്രിസ്തുവിന്റെതേജസുറ്റ ദൈവികമുഖത്ത് ദൃഷ്ടി പതിപ്പിച്ച് നമുക്ക് മുന്നോട്ടുപോകാമെന്നും പാപ്പ പറഞ്ഞു. ക്രിസ്തു നമ്മുടെ ജീവിതങ്ങളെ പ്രകാശിപ്പിക്കുന്ന വെളിച്ചമാണെന്നും പാപ്പ സന്ദേശത്തില്‍ വ്യക്തമാക്കി.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.