Browsing

മരിയ സന്നിധി

മാതാവിനോടുള്ള സംരക്ഷണ പ്രാർഥന

ദൈവമാതാവായ പരിശുദ്ധ കന്യകാമറിയമേ, മനുഷ്യകുലം മുഴുവന്റേയും മാതാവും, മാദ്ധ്യസ്ഥവും, സഹായവും, സംരക്ഷകയുമാകുവാൻ ദൈവം മുൻ കൂട്ടി തിരഞ്ഞെടുത്തിരിക്കുന്ന അങ്ങയെ ഞങ്ങൾ വണങ്ങുന്നു. ഞങ്ങളുടെ കുടുംബത്തിന്റെ മാതാവും സംരക്ഷകയുമായി ഇന്ന് ഞങ്ങൾ അങ്ങയെ

മാതാവിന്റെ രക്തക്കണ്ണിർ ജപമാല

(പ്രചരിപ്പിക്കുന്നവരിലും ചൊല്ലുന്നവരിലും നിന്ന് പിശാച്‌ തോറ്റ്‌ ഓടി മറയുന്നു) ക്രൂശിതനായ എന്റെ ഈശോയെ, അങ്ങേ ത്രിപ്പാദങ്ങളിൽ സ്രാഷ്ടാംഗം വീണു കരുണാർദ്രമായ സ്നേഹത്തോടെ, കാൽവരിയിലേക്കുള്ള വേദന നിറഞ്ഞ യാത്രയിൽ അങ്ങേ അനുഗമിച്ച പരിശുദ്ധ

കുരുക്കുകളഴിക്കുന്ന മാതാവിനോടുള്ള പ്രാർത്ഥന

കന്യകാമറിയമേ, സ്നേഹവും കരുണയും നിറഞ്ഞ ഹൃദയവും മക്കളുടെ സഹായത്തിനായി എപ്പോഴും കർമ്മനിരതമാകുന്ന കൈകളും ഉള്ള മാതാവേ, എന്‍റെ ജീവിതത്തിലെ കുരുക്കുകളെ നിൻറ്റെ കരുണ നിറഞ്ഞ കണ്ണുകളാൽ കടാക്ഷിക്കണമേ നിന്‍റെ കൈകൾക്ക് അഴിക്കാനാവാത്ത

ഫാത്തിമാ മാതാവിനോടുള്ള സംരക്ഷണ പ്രാര്‍ത്ഥന

ഓ എത്രയും നന്മ നിറഞ്ഞ ഫാത്തിമാ മാതാവേ, ഞാന്‍ അങ്ങയെ മറന്നാലും അങ്ങ് എന്നെ മറക്കരുതേ. ഞാന്‍ അങ്ങയെ നിരസിച്ചാലും അങ്ങ് എന്നെ ഉപേക്ഷിക്കരുതേ. ഞാന്‍ അങ്ങയില്‍ നിന്നും വിട്ടകലുമ്പോള്‍ അങ്ങയുടെ സ്വര്‍ഗ്ഗീയ കടാക്ഷം എന്നില്‍ ചൊരിഞ്ഞ് എന്നെ

നിത്യസഹായ മാതാവിന്റെ നൊവേന

പ്രാരംഭ ഗാനം നിത്യസഹായമാതേ പ്രാര്‍ത്ഥിക്ക ഞങ്ങള്‍ക്കായി നീ നിന്‍മക്കള്‍ ഞങ്ങള്‍ക്കായി നീ പ്രാര്‍ത്ഥിക്ക സ്നേഹനാഥേ (മൂന്നുപ്രാവശ്യം) (മുട്ടുകുത്തുന്നു) വൈദികന്‍:ഏറ്റം പരിശുദ്ധയും അമലോത്ഭവകന്യകയും ഞങ്ങളുടെ മാതാവുമായ മറിയമേ,നീ ഞങ്ങളുടെ

കര്‍മ്മല മാതാവിനോടുള്ള പ്രാര്‍ത്ഥന

കാര്‍മ്മല്‍ മലയിലെ ഏറ്റവും മനോഹരമായ പുഷ്പമേ, ഫലവത്തായ മുന്തിരിവള്ളീ, സ്വര്‍ഗ്ഗത്തിന്റെ തേജസേ, ദൈവപുത്രന്റെ അമ്മേ, നിര്‍മ്മലകന്യകേ എന്റെ ആവശ്യനേരങ്ങളില്‍ എന്റെ സഹായത്തിനെത്തണമേ. സമുദ്രതാരകമേ എന്നെ സഹായിക്കുകയും നീ എന്റെ അമ്മയായിരിക്കുകയും