Browsing

നൊവേനകൾ

വിശുദ്ധ ബനഡിക്ടിന്‍റെ നൊവേന

പ്രാരംഭഗാനം സന്യസദീപമാം ബനദിക്തോസ് പുണ്യതാതാനിന്‍ മക്കള്‍ ഞങ്ങള്‍ക്കായി നീ എന്നുംപ്രാര്‍ത്തിക്കാ സ്നേഹതാതാപുണ്യമാം ജീവിതത്താല്‍ദിവ്യമാം പ്രാര്‍ത്തനയാല്‍യേശുവിന്‍ നാമത്തിനായ്പൂര്‍ണമാം സാക്ഷ്യമായ് നീകൈവിളക്കാല്‍ പാത തെളിച്ചിടു

വിശുദ്ധ ഗീവര്‍ഗ്ഗീസ് സഹദായുടെ നൊവേന

പ്രാരംഭഗാനം രക്തസാക്ഷിയാം ഗീവര്‍ഗ്ഗീസ് താതാഞങ്ങള്‍ക്കായി പ്രാര്‍ത്തിക്കണമേസ്വര്‍ഗ്ഗലോകത്തിലെത്തുവാനെന്നും മാര്‍ഗ്ഗം ഞങ്ങള്‍ക്ക് കാട്ടണേമാനസങ്ങളില്‍ ദൈവസ്നേഹമാ-മാഗ്നിയുജ്ജ്വലിക്കുവാന്‍ഈശോ നല്കിയ സത്യമാര്‍ഗ്ഗത്തി-ലുള്‍ക്കരുത്തോടെ

ഉണ്ണീശോയുടെ നൊവേന 

പ്രാരംഭ ഗാനം (രീതി: അദ്ധ്വാനിക്കുന്നവര്‍ക്കും.... )ലോകത്തിന്‍ രക്ഷകനായ ഭൂവിതില്‍ ജാതനായ പൈതലാമുണ്ണിയേശു പ്രാര്‍ത്ഥന കേട്ടീടണേ. നേര്‍വഴി വിട്ടുപോയ പാപികള്‍ ഞങ്ങളെ നീ മോചിച്ചനുഗ്രഹിക്കാന്‍ തൃപ്പാദം

ഈശോയുടെ തിരുഹൃദയ നൊവേന

പ്രാരംഭ ഗാനം (മറിയമേ നിന്‍റെ ..... എന്ന രീതി)ഈശോതന്‍ ദിവ്യ ഹൃദയമേ നിന്നെ സ്നേഹിപ്പാന്‍ കൃപയേകണേ നിന്‍ തിരുരക്തം വിലയായ് നല്‍കി നീലോകത്തിന്‍ പാപം മോചിച്ചു. കല്‍പ്പന തെല്ലും പാലിക്കാതെ ഞാന്‍ഇന്നോളമങ്ങേ

വിശുദ്ധ യൗസേപ്പിതാവിനോടുള്ള നൊവേന – 9 ദിവസങ്ങൾ

പ്രാരംഭ പ്രാര്‍ത്ഥന മനുഷ്യവര്‍ഗ്ഗത്തിന്‍റെ നേരെ കൃപയും അനുഗ്രഹവും നിറഞ്ഞ ഈശോയുടെ മാധുര്യമേറുന്ന ദിവ്യഹൃദയമേ, ഞങ്ങള്‍ അങ്ങയെ ആരാധിച്ചു വണങ്ങുന്നു. അങ്ങു ഞങ്ങള്‍ക്കു നല്‍കിയിട്ടുള്ള എല്ലാ നന്മകളെക്കുറിച്ചും ഏറ്റം തീക്ഷ്ണമായ സ്നേഹത്തോടെ

വി.അന്തോനീസിനോടുള്ള നൊവേന

പ്രാരംഭ ഗാനം ( അദ്ധ്വാനിക്കുന്നവര്‍ക്കും... എന്ന രീതിയില്‍.)പാദുവാപ്പതിയെ, ദൈവ സ്നേഹത്തിന്‍ കേദാരമെ നേര്‍വഴി കാട്ടേണമെ പരിശുദ്ധ അന്തോനീസെ..... അമലോത്ഭവ കന്യകതന്‍റെ മാനസ പുത്രനായ പരിശുദ്ധ

പരിശുദ്ധാത്മാവിനോടുള്ള നൊവേന : സമാപനദിവസം ദിവസം മരിയന്‍ പത്രത്തില്‍

കര്‍ത്താവ് മനുഷ്യരെ മണ്ണില്‍ നിന്നു സൃഷ്ടിക്കുകയും അവിടുന്നു അവര്‍ക്ക് തന്‍റെ ശക്തിക്ക് സദൃശമായ ശക്തി നല്‍കുകയും തന്‍റെ സാദൃശ്യത്തില്‍ അവരെ സൃഷ്ടിക്കുകയും ചെയ്തു (പ്രഭാ. 17:3). പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ,

പരിശുദ്ധാത്മാവിനോടുള്ള നൊവേന : എട്ടാം ദിവസം മരിയന്‍ പത്രത്തില്‍

കര്‍ത്താവ് മനുഷ്യരെ മണ്ണില്‍ നിന്നു സൃഷ്ടിക്കുകയും അവിടുന്നു അവര്‍ക്ക് തന്‍റെ ശക്തിക്ക് സദൃശമായ ശക്തി നല്‍കുകയും തന്‍റെ സാദൃശ്യത്തില്‍ അവരെ സൃഷ്ടിക്കുകയും ചെയ്തു (പ്രഭാ. 17:3). പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ,

പരിശുദ്ധാത്മാവിനോടുള്ള നൊവേന : ഏഴാം ദിവസം മരിയന്‍ പത്രത്തില്‍

കര്‍ത്താവ് മനുഷ്യരെ മണ്ണില്‍ നിന്നു സൃഷ്ടിക്കുകയും അവിടുന്നു അവര്‍ക്ക് തന്‍റെ ശക്തിക്ക് സദൃശമായ ശക്തി നല്‍കുകയും തന്‍റെ സാദൃശ്യത്തില്‍ അവരെ സൃഷ്ടിക്കുകയും ചെയ്തു (പ്രഭാ. 17:3). പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ത്രിത്വൈകദൈവമേ,

പരിശുദ്ധാത്മാവിനോടുള്ള നൊവേന : ആറാം ദിവസം മരിയന്‍ പത്രത്തില്‍