വൈദികന്‍ ബൈക്ക് അപകടത്തില്‍ മരണമടഞ്ഞു

പശ്ചിമ ബംഗാള്‍: പശ്ചിമബംഗാളിലെ നോർത്ത് ദിനാജ്പുരിൽ (റായ്ഗഞ്ച് രൂപത) ബൈക്കപകടത്തിൽ വൈദികന്‍ മരിച്ചു. ഫാ.ആൻഡ്രൂസ് കൊളുവൻ ആണ് മരണമടഞ്ഞത്.71 വയസായിരുന്നു. ഈശോസഭാംഗമായ ഇദ്ദേഹം മൂഴിക്കുളം സ്വദേശിയാണ്.

ഫാ.പോൾ കൊളുവന്റെ സഹോദരനാണ്. മൂന്നു സഹോദരിമാർ എസ് എ ബി എസ്  സന്യാസിനിമാരാണ്. സംസ്കാരം ഇന്ന്‌ റായ്ഗഞ്ചിൽ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.