പ്രോലൈഫ് ജാഥയ്ക്ക് നേരെ തോക്കുമായി ഭീഷണി

ഡോവര്‍: പ്ലാന്‍ഡ് പേരന്റ്ഹുഡ് അബോര്‍ഷന്‍ ക്ലിനിക്കിന് വെളിയില്‍ ജാഥ നടത്തിയ പ്രോലൈഫ് അംഗങ്ങള്‍ക്ക് നേരെ അക്രമിയുടെ വിളയാട്ടം.

ജാഥക്കാരുമായി ആദ്യം വാഗ്വാദത്തിന് പുറപ്പെട്ട അക്രമി പെട്ടെന്ന് തോക്ക് പുറത്തെടുക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോഴേയ്ക്കും അക്രമി സ്ഥലം വി്ട്ടിരുന്നു. എങ്കിലും അയാളുടെ കാറില്‍ നിന്ന് തോക്കും മറ്റും പോലീസ് കണ്ടെടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.

ഭീകരപ്രവര്‍ത്തനം, അക്രമം, ആയുധം കൈവശംവയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.