തകര്‍ക്കപ്പെട്ട മൊസൂള്‍ ദേവാലയത്തില്‍ നിന്ന് ആദിമ ക്രൈസ്തവരുടെ തിരുശേഷിപ്പുകള്‍ കണ്ടെത്തി

മൊസൂള്‍: ഐഎസ് ഭീകരര്‍ തകര്‍ത്ത മൊസൂളിലെ ദേവാലയത്തില്‍ പര്യവേക്ഷണം നടത്തിയ ര്‍ക്കിയോളജിസ്റ്റുകള്‍ ആദിമക്രൈസ്തവരുടെ തിരുശേഷിപ്പുകള്‍ കണ്ടെത്തി.പുുരാതന ക്രൈസ്തവ വിശുദ്ധരുടെ തിരുശേശിപ്പുകളാണ് ലഭിച്ചിരിക്കുന്നത്.

ക്രൈസ്തവരും ഇറാക്കും തമ്മിലുളള ചരിത്രപരമായ ബന്ധത്തിലേക്ക് കൂടിയാണ് ഈ ഗവേഷണം വിരല്‍ ചൂണ്ടുന്നത്. 2016 ല്‍ തകര്‍ക്കപ്പെട്ട ദേവാലയമായ മാര്‍ത്തോമ്മാ ചര്‍ച്ചില്‍ നിന്നാണ് ഈ തിരുശേഷിപ്പുകള്‍ ലഭിച്ചത്.

ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ക്രിസ്തുശിഷ്യരുടെ തിരുശേഷിപ്പുകളാണ് ലഭിച്ചിരിക്കുന്നത്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.