ഇന്ന് ആത്മാഭിഷേകധ്യാനം

വാൽതംസ്‌റ്റോ: മരിയൻ തീർഥാടന കേന്ദ്രമായ ഔവർ ലേഡി ആൻഡ് സെയിന്റ് ജോർജ് പള്ളിയിൽ ഗ്രാന്റ് മിഷന്റെ
ഭാഗമായുള്ള ആത്മാഭിഷേക ധ്യാനം ഇന്ന് (27/02/2020 )  വൈകുന്നേരം 6.30  മുതൽ 9  വരെ നടത്തപ്പെടുന്നതാണ്. വലിയ നോയമ്പിലെ ഈ ഒരുക്ക ധ്യാനശുശ്രുഷക്ക് നേതൃത്വം നൽകുന്നത് ഫാ. ജോസ് അന്തിയാംകുളം എംസിബിഎസ് ആയിരിക്കും . 
പള്ളിയുടെ വിലാസം: 

Our Lady and St.George  Church,132 Shernhall Street, Walthamstow, E17 9HU

ധ്യാനശുശ്രുഷയിലേക്ക് ഒത്തിരി സ്‌നേഹത്തോടെ സ്വാഗതം ചെയ്യുന്നതായി സെ.മേരീസ് & ബ്ലസ്സഡ് കുഞ്ഞച്ചൻ മിഷന്റെ പ്രീസ്റ്റ് ഇൻചാർജ് ഫാ.ജോസ് അന്ത്യാംകുളം MCBS അറിയിച്ചു.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.