കത്തോലിക്കാ ദേവാലയത്തിന് നേരെ സാത്താന്‍ ആരാധകരുടെ ആക്രമണം

ലൂസിയാന: ലൂസിയാനയിലെ കത്തോലിക്കാ ദേവാലയത്തിന് നേരെ സാത്താന്‍ ആരാധകര്‍ ആക്രമണം അഴിച്ചുവിട്ടു. ദേവാലയചുമരുകളില്‍ കറുത്ത പെയ്ന്റ്‌ സ്പ്രേ ചെയ്യുകയും സാത്താന്‍ പ്രതീകങ്ങള്‍ വരച്ചുവയ്ക്കുകയുമാണ് അവര്‍ ചെയ്തത്.മരിയന്‍ ഗ്രോട്ടോ,സെന്റ് തെരേസ ഓഫ് ദ ചൈല്‍ഡ് ജീസസ് കാത്തലിക് ചര്‍ച്ച് എന്നിവയുടെ നേരെയാണ് സാത്താന്‍ ആരാധകര്‍ അക്രമം നടത്തിയത്.

എഴുപത് വര്‍ഷം പഴക്കമുള്ള കൊച്ചുത്രേസ്യയുടെ രൂപത്തില്‍ കറുത്ത പെയ്ന്റ് അടിച്ചിട്ടുണ്ട്. സാത്താനെ സൂചിപ്പിക്കുന്ന 666 എന്ന നമ്പറും എഴുതിയിട്ടുണ്ട്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.