ബ്യൂണസ് അയേഴ്സ്: അര്‍ജന്റീനയിലെ റെഡംപ്്റ്റോറിസ് മാറ്റര്‍ സെമിനാരി റെക്ടര്‍ ഫാ. ജെയിംസ് ഫ്ളോറെസ് കോവിഡ് ബാധിച്ചു മരണമടഞ്ഞു.
പെറു സ്വദേശിയായ ഇദ്ദേഹം നോര്‍ത്തേണ്‍ അര്‍ജിന്റീനയിലെ സെമിനാരി ആരംഭിച്ചതിന് ശേഷം 2018 ലാണ് ഇവിടെ എത്തിച്ചേര്‍ന്നത് കഴിഞ്ഞ ഡിസംബറിലാണ് അദ്ദേഹം കോവിഡ് രോഗബാധിതനായത്. ചികിത്സയോട് പോസിറ്റീവായി പ്രതികരിച്ച അദ്ദേഹത്തിന്റെ മരണം അപ്രതീക്ഷിതമായിട്ടായിരുന്നു.