ടൂറിനിലെ തിരുക്കച്ചയുടെ തിരുനാള്‍ എന്നാണ് എന്നറിയാമോ?

ടൂറിനിലെ തിരുക്കച്ചയുടെ തിരുനാള്‍ ലോകത്തിന്റെ ചില ഭാഗങ്ങളില്‍ നടക്കാറുണ്ട്. ഇപ്രകാരം തിരുനാള്‍ നടക്കുന്ന ദിവസമാണ് മെയ് 4. യേശുവിനെ സംസ്‌കരിക്കാനായി ഉപയോഗിച്ചതാണ് തിരുക്കച്ചയെന്നതാണ് വിശ്വാ,ം. ക്രൂശിലേറ്റപ്പെട്ട ക്രിസ്തുവിന്റേതിന് സമാനമാണ് തിരുക്കച്ചയില്‍ പതിഞ്ഞിരിക്കുന്ന രൂപമെന്ന ഗവേഷകര്‍ തെളിയിച്ചിട്ടുണ്ട്. യേശുവിന്റെ ക്രൂശീകരണം ശരിവയ്ക്കുന്ന രീതിയിലുള്ള പല തെളിവുകളും ഗവേഷകര്‍ ഇതോട് അനുബന്ധമായി പുറത്തുവിട്ടിട്ടുണ്ട്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.