ധന്യന്‍ ഫാ. പയ്യപ്പിള്ളിയുടെ 91 ാം ചരമവാര്‍ഷികം ഇന്ന്

കൊച്ചി: അഗതികളുടെ സഹോദരിമാര്‍( എസ് ഡി) സന്യാസിനി സമൂഹത്തിന്റെ സ്ഥാപകന്‍ ധന്യന്‍ ഫാ. വര്‍ഗീസ് പയ്യപ്പിള്ളിയുടെ 91 ാം ചരമവാര്‍ഷികം ഇന്ന് ആചരിക്കുന്നു.

പാവങ്ങള്‍ക്കും രോഗികള്‍ക്കുമായുള്ള ശുശ്രൂഷയ്ക്കായിട്ടാണ് അദ്ദേഹം എസ് ഡി സന്യാസിനി സമൂഹം ആരംഭിച്ചത്. 1927 മാര്‍ച്ച് 19 നാണ് സന്യാസിനി സമൂഹം ആരംഭിച്ചത്. 1929 ഒക്ടോബര്‍ അഞ്ചിന് അന്തരിച്ചു.

2009 ഓഗസ്റ്റ് 25 ന് ദൈവദാസനായി. 2018 ഏപ്രില്‍ 14 ന് ധന്യപദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.