വിശുദ്ധ എവുപ്രാസ്യാമ്മ മാതാവിനോട് പ്രാര്‍ത്ഥിച്ച മനോഹരമായ പ്രാര്‍ത്ഥന നമുക്കും ചൊല്ലാം

പരിശുദ്ധ അമ്മയോട് മാതൃസഹജമായ വാത്സല്യവും സ്‌നേഹവും ഭക്തിയും പുലര്‍ത്തിയിരുന്ന വിശുദ്ധയായിരുന്നു എവുപ്രാസ്യാമ്മ. വിശുദ്ധ മാതാവിനോട് പ്രാര്‍ത്ഥിച്ചിരുന്ന മനോഹരമായ പ്രാര്‍ത്ഥന നമുക്കും മാതാവിനോട് പ്രാര്‍ത്ഥിക്കാം.
പരലോക രാജസ്ത്രീയേ, എന്റെ സ്‌നേഹ അമ്മേ ദൈവാനുഗ്രഹങ്ങള്‍ പകുത്തുകൊടുക്കുവാന്‍ ചുമതലപ്പെട്ടവളേ, അങ്ങേ തിരുക്കുമാരനോട് ഒരുവാക്ക് ഉണര്‍ത്തിച്ചു ഞങ്ങളുടെ ആവശ്യങ്ങള്‍ അങ്ങ് നിറവേറ്റിത്തരണമേ.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.