യൗസേപ്പിതാവിന്റെ വര്‍ഷത്തില്‍ ഹൃദയസ്പര്‍ശിയായ ഒരു ഗാനം

വിശുദ്ധ യൗസേപ്പ്പിതാവിന്റെ വര്‍ഷാചരണത്തിന് സമാപനം കുറിക്കാന്‍ ഇനി കുറച്ചു ദിവസങ്ങള്‍ കൂടി മാത്രം. ഇങ്ങനെയൊരു അവസരത്തിലാണ് യൗസേപ്പിതാവിനെക്കുറിച്ചുള്ള ഒരു മനോഹരഗാനം കൂടി പുറത്തിറങ്ങിയിരിക്കുന്നത്.

വരനിര ചൊരിയും എന്ന ഈ മനോഹരഗാനത്തിന്റെ രചനയും സംഗീതവും നിര്‍വഹിച്ചിരിക്കുന്നത് ഫാ. റോയ് മൂക്കനാണ്. വില്‍സണ്‍ പിറവത്തിന്റെ അനുഗ്രഹീത ശബ്ദത്തിലാണ് ഗാനം ശ്രോതാക്കളിലെത്തുന്നത്. ഗാനരംഗങ്ങള്‍ പകര്‍ത്തിയിരിക്കുന്നത് സിസ്റ്റര്‍ ലിസ്മി സിഎംസിയാണ്.

ഗാനം ആസ്വദിക്കാനായി ലിങ്ക് ചുവടെ ചേര്‍ക്കുന്നു.

https://m.youtube.com/watch?v=Wqh3YIgOhQ0മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.