തിരുക്കുടുംബങ്ങളുടെയും തിരുസഭയുടെയും സംരക്ഷകനായ മാര്‍ യൗസേപ്പിതാവിനോടുള്ള മധ്യസ്ഥപ്രാര്‍ത്ഥന

പ്രസ്റ്റണ്‍: തിരുക്കുടുംബങ്ങളുടെയും തിരുസഭയുടെയും സംരക്ഷകനായ മാര്‍യൗസേപ്പിതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥന പുറത്തിറങ്ങി.

ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തിലാണ് ഈ പ്രാര്‍ത്ഥന തയ്യാറാക്കിയിരിക്കുന്നത്. രൂപതാധ്യക്ഷന്‍ ബിഷപ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റേതാണ് imprimatur.

ഗാനരചനയും പ്രാര്‍ത്ഥനകളും തയ്യാറാക്കിയിരിക്കുന്നത് പ്രശസ്ത ഗാനരചയിതാവായ ഫാ. ജോയി ചെഞ്ചേരില്‍ എംസിബിഎസും എസ് തോമസും ചേര്‍ന്നാണ്.https://www.youtube.com/watch?v=UQyxuFXN85M&feature=youtu.beമരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.