ട്രെയിനില്‍ നിന്ന് വീണ് കന്യാസ്ത്രീ മരണമടഞ്ഞു

ന്യൂഡല്‍ഹി: ഓടിത്തുടങ്ങിയ ട്രെയിനില്‍ നിന്ന് വീണ് കന്യാസ്ത്രീ മരണമടഞ്ഞു. സിസ്റ്റര്‍ ജ്യോത്സ്‌ന പാര്‍മര്‍ ആണ് മരണമടഞ്ഞത്.46 വയസായിരുന്നു. ഡിസംബര്‍ 26 ന് ഹാര്‍സുഗുഡാ റെയില്‍വേ സ്‌റ്റേഷനില്‍ വച്ചാണ് അപകടം ഉണ്ടായത്.

സിംദേഗായിലെ സെന്റ് ഉര്‍സുല സ്‌കൂളില്‍ ജോലി ചെയ്യുകയായിരുന്ന സിസ്്റ്റര്‍ ഗുജറാത്തിലേക്കുള്ള യാത്രയ്ക്കിടയിലാണ് അപകടത്തില്‍ പെട്ടത്. രോഗിയായ അമ്മയെ കാണാന്‍ വേണ്ടിയുള്ളതായിരുന്നു യാത്ര.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
1 Comment
  1. Dr. Rossy AnthonyMullappilly says

    വളരെ സങ്കടം ഉണ്ട്. May God grant her iternal rest.
    ഇയാടുത്തുണ്ടായ ചില ന്യായവിധികളിൽ നമ്മളിൽ പലരും ആസ്വസ്ഥരാണ്. സർ. അഭയയുടെ മരണ കാരണം വ്യക്തമായി കണ്ടുപിടിക്കാൻ പറ്റാതിരുന്ന ഒരു അനാസ്ഥയായെ ഞാൻ ഓരോ മെഡിക്കൽ പ്രൊഫഷണൽ ഇതിനെ കാണുന്നുള്ളൂ. കോടതി വിധിയെ മാനിക്കുന്നു അതുകൊണ്ടാണല്ലോ അവർ ജയിലിലേക്കു പോയത്. ഹൈമേനോപ്ലസ്റ്റി എന്ന plastic സർജറി നമ്മുടെ നാട്ടിൽ ഈ പറഞ്ഞ നാളുകളിൽ ഉണ്ടായിരുന്നില്ല എന്നത് ഒരു വസ്തുതയാണ്. ഒരു കഞ്ചാവിനും , മദ്യത്തിനും അടിമയായ ഒരു വ്യക്തി കൊടുത്ത തെളിവുകളും , സാഹചര്യാ തെളിവുകൾ എന്ന് ജഡ്ജിക് തോന്നിയത്തും ആണ് ഈ വിധിയുടെ ആധാരം. ഇത്തരം ഒരു വിധികൊണ്ടോ , ശിക്ഷ കൊണ്ടോ തളർന്നു പോകേണ്ട ഒരു പ്രസ്ഥാനം അല്ല ക്രൈസ്തവ സഭ. മറിച്ചു ക്രൂശിൽ തൂങ്ങി മരിച്ചു ഉയിർത്തെഴുന്നേറ്റ യേശുക്രിസ്തുവിൽ വിശ്വസിക്കുന്നവരാണ് നമ്മൾ. സത്യം എന്തായാലും തെളിയട്ടെ. തെറ്റുകാരെങ്കിൽ ശിക്ഷ അനുഭവിക്കുകയും വേണം. ഈ കഴിഞ്ഞ 5 വർഷത്തിനിടയിൽ ഒരുപാട് മനുഷ്യർ നാക്സലെറ്റുകളാണെന് പോലീസിന് തോന്നിയത് കൊണ്ടും, അവർ പോലീസിനെ ആക്രമിക്കാൻ വരുന്നു എന്ന് തോന്നിയതുകൊണ്ടും ജീവനോടെ വെടിയേറ്റ് മരിച്ചിരുന്നു. എന്നാൽ ഒരു പോലീസുകാരനും എന്തെങ്കിലും മുറിവോ ബുദ്ദിമുട്ട് ഉണ്ടായതായി നമ്മളാരും തന്നെ അറിഞ്ഞില്ല. മരിച്ചവരുടെ കുടുംബങ്ങളുടെ അവസ്ഥ ഇന്നെന്താണ്? കേരളത്തിലെ ആഭ്യന്തര മന്ത്രിയുടെ ഉത്തരവിലാണ് അവരെല്ലാം തന്നെ വെടി ഏറ്റു മരിച്ചത് ? അപ്പോൾ ശരിക്കും അവർ നാക്സലെറ്റുകളാണോ? അവർ ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥരെ മർദിച്ചോ ആർക്കറിയാം? ഈ വെടി വെച്ച് കൊന്നവർ എന്തെങ്കിലും ശിക്ഷ അനുഭവിച്ചോ? പോലീസ് കാരെ ഉപദ്രവിക്കാൻ വന്നു എന്ന് ഏത് സാക്ഷി കണ്ടു?
    നമ്മൾ ക്രൈസ്തവരാണ്. നമ്മൾക്കെതിരെ വാൾ എടുക്കുന്നതിൽ ഒരു പാട് പേര് ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നു മികച്ച വിദ്യഭ്യാസം നേടിവരാണ്. ലോകത്തിന്റെ ഏത് കോണിലും ഇൻഡിയിൽ നിന്ന് മികവ് കാണിക്കുന്നവർ ക്രൈസ്തവ സ്ഥാപനങ്ങളിൽ നിന്നു മികവ് നേടിയവർ ആണ് എന്ന് നമുക്ക് അഭിമാനിക്കാം.

Leave A Reply

Your email address will not be published.