വിശുദ്ധ പാദ്രെ പിയോയുടെ തിരുശേഷിപ്പ് വാഷിംങ്ടണിലേക്ക്…

വാഷിംങ്ടണ്‍ ഡിസി: വിശുദ്ധ പാദ്രെ പിയോയുടെ തിരുശേഷിപ്പ് വാഷിംങ്ടണിലേക്ക്. മെയ് 21,22 തീയതികളിലാണ് തിരുശേഷിപ്പ് വണക്കവും പര്യടനവും. ഇമ്മാക്കുലേറ്റ് കണ്‍സ്പംഷന്‍ ബസിലിക്കയിലാണ് തിരുശേഷിപ്പ് എത്തുന്നത്. ആദ്യമായിട്ടാണ് വിശുദ്ധ പാദ്രെപിയോയുടെ തിരുശേഷിപ്പ് ബസിലിക്കയിലെത്തുന്നത്.

20 ാം നൂറ്റാണ്ടിലെ വിശുദ്ധരില്‍ ഏറെ പ്രശസ്തനാണ് ഇറ്റലിക്കാരനായ പാദ്രെ പിയോ. ഈശോയുടെ തിരുമുറിവുകള്‍ സ്വശരീരത്തില്‍ ഏറ്റുവാങ്ങാന്‍ അപൂര്‍വ്വഭാഗ്യം സിദ്ധിച്ചിട്ടുള്ള വിശുദ്ധരിലൊരാളുമാണ്.



മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.