ദൈവം കൂടെയുണ്ടെങ്കില്‍ എല്ലാം സാധ്യം, ഒളിപ്യന്‍ അത്‌ലറ്റിന്റെ വിശ്വാസസാക്ഷ്യം

ദൈവം കൂടെയുണ്ടെങ്കില്‍ എല്ലാം സാധ്യമാകുമെന്നാണ് ഒളിപ്യന്‍ അത്‌ലറ്റ്് സിഡ്‌നി മക് ലൗഗ്ലിന്റെ വിശ്വാസസാക്ഷ്യം. തന്റെ തന്നെ റിക്കാര്‍ഡ് തകര്‍ത്താണ് സിഡ്‌നി ഈ വിശ്വാസം ഉറക്കെ പ്രഘോഷിക്കുന്നത്. വേള്‍ഡ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് സിഡ്‌നി ലോകറിക്കാര്‍ഡ് നേടിയിരിക്കുന്നത് ടോക്കിയോ ഒളിമ്പിക്‌സില്‍ 51.41 സെക്കന്റ് നേടിയ സിഡ്‌നി ഈ റിക്കാര്‍ഡാണ് 400 മീറ്ററില്‍ 50.68 സെക്കന്റ് കൊണ്ട് തിരുത്തിയെഴുതിയത്.

തന്റെ അത്ഭുതകരമായ ഈ വിജയത്തെ സാധൂകരിക്കാന്‍ ഹെബ്രാ 4:16 ആണ് ഈ 22 കാരി ഉദ്ധരിക്കുന്നത്. ദൈവം കൂടെയുണ്ടെങ്കില്‍ എല്ലാംസാധ്യമാകും. സിഡ്‌നിപറയുന്നു.

എല്ലാ നേട്ടങ്ങളുടെയും ക്രെഡിറ്റ് സ്വന്തമാക്കി അഭിമാനിക്കുന്നവര്‍ സി്ഡനിയുടെ ഈ വാക്കുകള്‍ കേട്ടിരുന്നുവെങ്കില്‍.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.
Leave A Reply

Your email address will not be published.