ശരീരം കൊണ്ടും മനസ്സു കൊണ്ടും പലവിധത്തില്‍ പാപം ചെയ്തിട്ടുളളവരാണ് നാം എല്ലാവരും തന്നെ. ഒരുപക്ഷേ ശരീരം കൊണ്ടു ചെയ്യുന്നതിനെക്കാളേറെ മനസ്സില്‍ ദുഷ്ചിന്തകള്‍ ചുമന്നു നടക്കുന്നവരുമായിരിക്കാം നമ്മള്‍. പലപ്പോഴും ചിന്തകളാണ് നമ്മെ വഴിതെറ്റിക്കുന്നത്.
ആഗ്രഹങ്ങളാണ്...
ചുറ്റുമുള്ളവരില്‍ നിന്നും ചുറ്റുപാടുകളില്‍ നിന്നും വലിയ തോതില്‍ പരിത്യക്തരാകുന്ന സന്ദര്‍ഭങ്ങള്‍ ജീവിതത്തില്‍ പലപ്പോഴും ഉണ്ടായിട്ടുണ്ട്. കനത്ത നിരാശതകളിലൂടെ ജീവിതം മുന്നോട്ടുപോകുന്ന സാഹചര്യങ്ങളുമുണ്ടാകുന്നുണ്ട്. ആരും സഹായിക്കാനില്ലാത്ത അവസ്ഥകളെയും നേരിടേണ്ടിവരാറുണ്ട്. ഇത്തരം അവസരങ്ങളില്‍ വിശ്വാസികളെന്ന നിലയില്‍...
ഒക്ടോബർ 6- ഔർ ലേഡി ഓഫ് ഓൾ ഹെൽപ്പ് (1640)
പരിശുദ്ധ അമ്മയുടെ ഈ രൂപമുള്ള ദേവാലയത്തിന്റെ പഴക്കം നോക്കിയാൽ 1640-കളിൽ ആണ് എത്തിനിൽക്കുക. ചില അത്ഭുതപ്രവർത്തനങ്ങൾ അവിടെ നടക്കുന്നതിന് മുമ്പ്, അധികം ആരാലും...