ക്ലാസ്മുറികളില്‍ പത്തുകല്പനകള്‍ പ്രദര്‍ശിപ്പിക്കും

ലൂസിയാന: ലൂസിയാനയിലെ സ്‌കൂള്‍ കോളജ് ക്ലാസ് മുറികളില്‍ ദൈവപ്രമാണങ്ങള്‍ സ്ഥാപിക്കാന്‍ തീരുമാനം. ലൂസിയാന ഗവര്‍ണര്‍ ഇതുസംബന്ധിച്ച രേഖയില്‍ ഒപ്പുവച്ചു. വലിയ പോസ്റ്ററില്‍ എളുപ്പത്തില്‍ വായിക്കാന്‍ കഴിയുന്ന വിധത്തിലാണ് പത്തുപ്രമാണങ്ങള്‍ ക്ലാസു മുറികളില്‍ സ്ഥാപിക്കുന്നത്.സര്‍ക്കാര്‍ സഹായം ലഭിക്കുന്ന എല്ലാ സ്‌കൂള്‍-കോളജുകളിലും 2025 ഓടെ പത്തുപ്രമാണങ്ങള്‍ സ്ഥാപിച്ചിരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.