ദ ടൂ പോപ്പ്‌സിന് ഓസ്‌ക്കാര്‍ നോമിനേഷന്‍


ന്യൂയോര്‍ക്ക്: ഫ്രാന്‍സിസ് മാര്‍പാപ്പയുടെയും ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെയും ജീവിതം പറയുന്ന ദ ടൂ പോപ്പ്‌സിന് ഓസ്‌ക്കാര്‍ നോമിനേഷന്‍. ഈ ചിത്രങ്ങളില്‍ മാര്‍പാപ്പമാരുടെ വേഷം അഭിനയിച്ച ജോനാഥനും അന്തോണിക്കുമാണ് ഓസ്‌ക്കര്‍ നോമിനേഷന്‍ ലഭിച്ചത്.

ബെനഡിക്ട് പതിനാറാമന്‍ രാജിവച്ച സാഹചര്യത്തില്‍ ബ്യൂണസ് അയേഴ്‌സില്‍ നിന്ന് റോമിലേക്ക് യാത്രയാകുന്ന കര്‍ദിനാള്‍ ബെര്‍ഗോളിയായയും ബെനഡിക്ട് പതിനാറാമനും തമ്മിലുള്ള ബന്ധമാണ് ചിത്രം ആവിഷ്‌ക്കരിച്ചിരിക്കുന്നത്.

ഡിസംബറിലാണ് ചിത്രം റീലിസ് ചെയ്തത്.മരിയന്‍ പത്രത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ചുള്ള വ്യക്തിപരമായ വിമര്‍ശനങ്ങളും വിലയിരുത്തലുകളും നിങ്ങള്‍ക്ക് താഴെ രേഖപ്പെടുത്താവുന്നതാണ്. അഭിപ്രായങ്ങള്‍ മാന്യവും സഭ്യവും ആയിരിക്കാന്‍ ശ്രദ്ധിക്കുമല്ലോ. വ്യക്തിപരമായ അഭിപ്രായപ്രകടനങ്ങളുടെ മേല്‍ മരിയന്‍ പത്രത്തിന് ഉത്തരവാദിത്തം ഉണ്ടായിരിക്കുകയില്ല.

Leave A Reply

Your email address will not be published.